cm-chry-

ജനമദ്ധ്യത്തിൽ... ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഗ്രൗണ്ടിൽ നടന്ന ചങ്ങനാശ്ശേരി നിയോജക മണ്ഡലം നവകേരള സദസിലേക്ക് കടന്നുവരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും.