കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിൽ നടന്ന കടുത്തുരുത്തി നിയോജക മണ്ഡലം നവകേരള സദസിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും സ്വീകരിച്ചാനയിക്കുന്നു.