cm-

കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിൽ നടന്ന കടുത്തുരുത്തി നിയോജക മണ്ഡലം നവകേരള സദസിൻ്റെ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ,വി.എൻ വാസവൻ,ആൻറണി രാജു തുടങ്ങിയവർ സമീപം.