varghese

മുടിയൂർക്കര: മണക്കൂന്നേൽ വർഗീസ് ആന്റണി (വാവച്ചൻ-70) നിര്യാതനായി. പരേതൻ വേരൂർ മണക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ: വത്സമ്മ സ്‌കറിയ (കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മുൻ ഹെഡ് നേഴ്‌സ്) മുട്ടാർ മാടക്കശ്ശേരി കുടുംബാംഗമാണ്. മക്കൾ : പരേതനായ ഷാനി വർഗീസ്, ഷെറിമോൾ (മാക്ഫാസ്റ്റ് കോളേജ്, തിരുവല്ല). സംസ്‌കാരം നാളെ രാവിലെ 9.30ന് മുടിയൂർക്കര ഹോളി ഫാമിലി ഇടവക സെമിത്തേരിയിൽ.