
ചങ്ങനാശേരി: ചെത്തിപ്പുഴ പള്ളിക്കുന്നേൽ പരേതനായ പി.റ്റി. ദേവസ്യായുടെ ഭാര്യ അന്നമ്മ ദേവസ്യാ (94) നിര്യാതയായി. പരേത അയ്മനം കളരിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബിച്ചൻ, ചിന്നമ്മ, പരേതയായ ലീലാമ്മ, ബാബു സെബാസ്റ്റ്യൻ, പരേതനായ സാബു, സിബിച്ചൻ, ബീന. മരുമക്കൾ: ചേച്ചമ്മ, പരേതനായ കുട്ടപ്പൻ, ഷേർലി, മിനി, റീന, രാജേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ.