cm-

ചരിത്ര മണ്ണിൽ...വൈക്കം ബീച്ച് മൈതാനത്ത് നടന്ന വൈക്കം നിയോജക മണ്ഡലം നവകേരള സദസിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കടന്ന് വരുന്നു.