ഡബിളാ ഡബിൾ...വൈക്കം ബീച്ച് മൈതാനത്ത് നടന്ന വൈക്കം നിയോജക മണ്ഡലം നവകേരള സദസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് പിന്നിലെ സ്ക്രീനിലും തെളിഞ്ഞപ്പോൾ.