
പെരുവ: മുളക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ടി.കെ ശശീധരൻ (71) നിര്യാതനായി. പരേതൻ ഞീഴൂർ ഒലിപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: അനിത റിട്ട. ആർ.എം.ഒ ഓഫീസ് ജീവനക്കാരി വൈക്കം. മക്കൾ : ശ്രീകാന്ത് ശശീധരൻ (യു.കെ), ശ്രീജിത് ശശീധരൻ എംജി യുണിവേഴ്‌സിറ്റി. മരുമക്കൾ : ജോതികമോൾ (യു.കെ) മരങ്ങാട്ടുപ്പള്ളി ഇലവനാകുഴിയിൽ കുടുംബാംഗം.
ശില്പ ശ്രീജിത് (ക്ഷീരവികസന വകുപ്പ് കടുത്തുരുത്തി) ആർപ്പൂക്കര പുക്കാലായിൽ കുടുംബാംഗം.
സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുന്നപ്പിള്ളി ആക്യമാലിയിലുള്ള വീട്ടുവളപ്പിൽ.