boat

വൈക്കം കായലിൽ ഓളം തല്ലി....വൈക്കം നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വേമ്പാനാട് കായലിൽ കൂടി ആദിത്യ സോളർ ബോട്ടിൽ ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്ക് പോകുന്നു.ബോട്ടിന്റെ സീറ്റിനടിയിൽ കിടക്കുന്ന ലൈഫ് ജാക്കറ്റുകളും കാണാം