
കുഴിമറ്റം : പുളിമൂട്ടിൽ പി.പി. മണിയപ്പൻ (60, കേന്ദ്രീയ വിദ്യാലയ) നിര്യാതനായി. പരേതൻ സി.എസ്.ഡി.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ.കെ.തങ്കപ്പന്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: രാജി മണിയപ്പൻ കൂവപ്പറമ്പിൽ കുഴിമറ്റം. മക്കൾ : ഡോ.എം. മിഥിലേഷ് (സി.എച്ച്.സി, ഇടയാഴം), എം.മിഥുൻ (വിദ്യാർത്ഥി ഡി.ബി. കോളേജ്, പരുമല). മരുമകൾ : ചെങ്ങന്നൂർ പാലക്കുളം വീട്ടിൽ ഡോ. അപർണ്ണ ലാലു. പി. സംസ്‌കാരം ഇന്ന് മൂന്നിന് പരുത്തുംപാറ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.