ശബരിമല, ക്രിസ്മസ്, ന്യൂ-ഇയർ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ്റെ ആദ്യയാത്ര ചെന്നൈയിൽ നിന്നും കോട്ടയത്ത് എത്തിയപ്പോള്‍ ട്രെയിനില്‍ എത്തിയ ശബരിമല തീർത്ഥാടകർ ട്രെയിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നു