
പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മുൻ സെക്രട്ടറി, ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര ദേവസ്വം സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന മൂന്നാനി ഓലാനിക്കൽ ഒ.ഇ.കുമാരൻ (87) നിര്യാതനായി. ഭാര്യ : രാജമ്മ കൊടുമ്പിടി കല്ലുറുമ്പിൽ കുടുംബാംഗം.
മക്കൾ : പരേതനായ ഷാജി, ഷൈനമ്മ സുനിൽ, ഷീബാമോൾ സുധാകരൻ (ലണ്ടൻ), ഷിബുമോൻ. മരുമക്കൾ : സുനിൽ കൃഷ്ണൻ (സുനിൽ ഭവൻ തിടനാട്), വി.എസ്.സുധാകരൻ (വെട്ടത്തു പുത്തൻപുരക്കൽ ഇടപ്പാടി, ലണ്ടൻ), ജയന്തി ഷിബു (കരിമരുതുങ്കൽ ഇഞ്ചിക്കാവ്). സംസ്‌കാരം നാളെ രാവിലെ 10 ന് പാലാ മൂന്നാനിയിലുള്ള വീട്ടുവളപ്പിൽ നടക്കും.