ശബരിമല, ക്രിസ്മസ്, ന്യൂ-ഇയർ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ്റെ ആദ്യയാത്ര ചെന്നൈയിൽ നിന്നും കോട്ടയത്ത് എത്തിയപ്പോള്‍ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലിൻറെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകുന്നു.