kob-thnakma

ആർപ്പുക്കര : കരിപ്പൂത്തട്ട് വെരുകുംമൂലയിൽ പരേതരായ യോഹന്നാന്റെയും, മറിയത്തിന്റെയും മകൾ വി.വി.തങ്കമ്മ (74)നിര്യാതയായി. സഹോദരങ്ങൾ : പരതനായ വർഗ്ഗീസ്, അമ്മിണി മോഹൻ. സംസ്‌കാരം നടത്തി.