kob-shaiju

മുക്കട : ചാരങ്ങാട്ട് (അർത്തുങ്കൽ) തോമസിന്റെ മകൻ ഷൈജു (47) നിര്യാതനായി. ഭാര്യ : ജോളി. മക്കൾ : ഷിന്റാ, ഷിന്റോ. സംസ്‌കാരം ഇന്ന് 3 ന് ചെത്തോങ്കര ശാലോം ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ.