കടപ്പൂര് : പാതിരിമലയിൽ മത്തായി (88) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി കളത്തൂർ ഏനാപ്പള്ളിയേൻ കുടുംബാംഗം. മക്കൾ : ബാബു (നാഗ്‌പൂർ), മിനി (യു.കെ), ബിജു (റബർ ഡീലർ, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം), ജോബി (ഓസ്ട്രേലിയ). മരുമക്കൾ : ഷേർളി, ബിജു ജോസഫ്, റെറ്റി ബിജു, ജയ്‌സ് ജോബി. സംസ്കാരം ഇന്ന് 2 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.