
ഇരവിമംഗലം : കുറുപ്പന്തറയിലെ മുൻകാല വ്യാപാരി പാലക്കുഴുപ്പിൽ പി.ജെ.മത്തായി (86) നിര്യാതനായി. ഭാര്യ : ചിന്നമ്മ കാട്ടാംപാക്ക് കുറ്റിക്കാട്ട് കുടുംബാംഗം. മക്കൾ : തങ്കമ്മ, ജോളി, ഔതച്ചൻ, ലില്ലി, സെലി, ചാഞ്ചമ്മ, ജോണിച്ചൻ, പരേതയായ എമിലി. മരുമക്കൾ : ജോയി, റെനി, ജോസുകുട്ടി, ടോമി, പീറ്റർ, ഔസേപ്പച്ചൻ, സിന്ധുമോൾ. സംസ്കാരം ഇന്ന് 11 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.