kob-mathew

എസ്.എൻ പുരം : തടത്തിൽ ടി.പി.മാത്യു (92) നിര്യാതനായി. ഭാര്യ : ശോശാമ്മ വെള്ളൂർ കാരിക്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ : ലിസി, ഓമന, ബെന്നി, സാബു. മരുമക്കൾ : ജോർജുകുട്ടി, സാബു, അനു, റീബ. സംസ്കാരം ഇന്ന് 2 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.