kob-mouhamd

കാഞ്ഞിരപ്പള്ളി : മുക്കാലിജ് മാമസ്ജിദിനു സമീപം വലിയ വീട്ടിൽ വി.എം.മുഹമ്മദ് ബഷീർ (46) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : തൻഹ, മിൻഹ, റയാൻ. കബറടക്കം നടത്തി.