
ചങ്ങനശേരി : ചീരംചിറ പരേതനായ അരിക്കത്തിൽ ജോസഫ് തൊമ്മന്റെ ഭാര്യ അന്നമ്മ ജോസഫ് (98) നിര്യാതയായി. ചമ്പക്കുളം നാരകത്തറ കുടുംബാംഗം. മക്കൾ : മറിയാമ്മ എ.ഒ (റിട്ട.ട്രഷറി ഓഫീസർ), പരേതയായ റോസമ്മ ജോസഫ്, സിസ്റ്റർ ആനി അരിക്കത്തിൽ, എ.ജെ.ജോസഫ് (റിട്ട.എൻ.പി.സി.സി. അബുദാബി), ഗ്രിഗറി ജോസഫ് (എക്‌സ് സർവീസ്), തോമസ് ജോസഫ്, പൊന്നമ്മ. മരുമക്കൾ : എം.ഒ.വർക്കി മവേലിതുരുത്തേൽ (റിട്ട. ഹെഡ്മാസ്റ്റർ), പരേതനായ കുട്ടപ്പൻ പ്രാക്കുഴി മുണ്ടുപാലം, സോഫിയാമ്മ ജോസഫ് തോട്ടത്തിൽ (റിട്ട. അസി. കംപ്ട്രോളർ കെ.എ.യു മണ്ണൂത്തി), റോസമ്മ ജോസഫ് കരിങ്ങണാമറ്റം (റിട്ട. അദ്ധ്യാപിക), എൽസമ്മ തോമസ് ആലഞ്ചേരി, ലാലിച്ചൻ മീനത്തേക്കോണിൽ (ജെസ്‌വിൻ സ്റ്റുഡിയോ). സംസ്‌കാരം നാളെ 10.30 ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയത്തിൽ.