കല്ലറ : പെരുംതുരുത്ത് ശ്രീനിലയത്തിൽ എം.എസ്.ശ്രീധരൻ (91) നിര്യാതനായി. പെരുംതുരുത്ത് എസ്.കെ.വി യു.പി.എസ് റിട്ട.അദ്ധ്യാപകനായിരുന്നു. മക്കൾ : അഡ്വ.എസ്.നൈൽ കുമാർ (അസോ.പ്രൊഫസർ എസ്.എൻ ലാ കോളേജ് പൂത്തോട്ട), ഷൈൻ, അമ്പിളി (ജൂനിയർ സൂപ്രണ്ട്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ,പാലാ). മരുമക്കൾ : ഷീനാമോൾ (ലാ കോളേജ് പൂത്തോട്ട), അജയഘോഷ് വൈക്കം, ബാലചന്ദ്രൻ (മസ്‌ക്കറ്റ്). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.