mla-game-

കൊട് 'കൈ'...നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രസ് ക്ലബ് ബാഡ്മിൻറൺ ടൂർണമെൻറ് ഉദ്ഘാടന മത്സരത്തിൽ വിജയിച്ച എം.എൽ.എമരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയും ചാണ്ടി ഉമ്മൻ്റെയും അഹ്ലാദം.