പാലാ : പാലാ ക്ഷീരവികസന വ്യവസായ സഹകരണ സംഘത്തിന്റെ (മിൽക്ക് ബാർ) പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.പി.ചന്ദ്രൻ നായർ ചൊള്ളാനിക്കൽ (പ്രസിഡന്റ്), അഡ്വ.സജി മാത്യു കൂന്താനം (വൈസ് പ്രസിഡന്റ്), അഡ്വ.സണ്ണി ഡേവിഡ് ആലാട്ടുകണ്ടത്തിൽ, ജോസ് സി.ജോസഫ് ചിറ്റേട്ട്, ഡേവിഡ് ജെ.കല്ലറയ്ക്കൽ, ഒ.എസ്.വിജയൻ വടക്കേവാണിയിടത്ത്, തങ്കമ്മ അലക്‌സ് ഞാവള്ളിൽ, അന്നമ്മ തോമസ് മാന്താടിയിൽ, അഡ്വ.മേരി പോൾ ഞാവള്ളിൽ എന്നിവരാണ് ഭരണസമിതിയംഗങ്ങൾ.