മാമുണ്ട് ചാഞ്ചാട്...വഴിയോരത്ത് ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ കച്ചവടം നടത്തുന്നതിനിടെ കുഞ്ഞിന് ഭക്ഷണം നല്‍കുന്ന രാജസ്ഥാനില്‍ നിന്നുമെത്തിയ സ്ത്രീ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.