
ചങ്ങനാശേരി: തൃക്കൊടിത്താനം തേക്കുംപറമ്പിൽ ദേവസ്യാ കെ.എസ്. (കുട്ടപ്പായി-78, എക്‌സ് സർവീസ് മാൻ) നിര്യാതനായി. ഭാര്യ: ക്ലാരമ്മ എഴുവന്താനം കുടുംബാംഗം. മക്കൾ: പിങ്കി, ബിബിൻ, റ്റെബിൻ. മരുമക്കൾ: സുനിൽ സെബാസ്റ്റ്യൻ, ലിറ്റിഷ ബിബിൻ, ജിൻസി റ്റെബിൻ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ.