moni

എറികാട് : കോനാകേരി കുന്നുംപുറത്ത് മോനി (രാജപ്പൻ-65) നിര്യാതനായി. ഭാരൃ: സരസ്സമ്മ.
മക്കൾ: രാജേഷ്, രജനി, രമ്യ. മരുമക്കൾ: ഷീബ, സജീവ്, അഭിലാഷ്. സംസ്‌കാരം ഇന്ന് 12 ന് എറികാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ