ramachandran-nair

കൂരോപ്പട: കൂവപ്പൊയ്ക പാവംകോട്ട് പടിഞ്ഞാറേതിൽ മുൻ കൂരോപ്പട പഞ്ചായത്ത് മെമ്പറായിരുന്ന പി.പി രാമചന്ദ്രൻ നായർ (ചന്ദ്രൻ ചേട്ടൻ- 39) നിര്യാതനായി. പരേതൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല പരിപ്പ് പനപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രശ്മി ആർ. നായർ, രഞ്ജിത്ത് ആർ. നായർ. മരുമക്കൾ: ശ്രീകുമാർ മണ്ണുക്കുള്ളത്ത് മേവിട, അമൃത മുതുകാട്ടുശ്ശേരി വയനാട്.