sarasamma

പുലിക്കുട്ടിശ്ശേരി: വെട്ടൂപറമ്പിൽ പരേതനായ വി.കെ കൃഷ്ണന്റെ ഭാര്യ പി. സി സരസമ്മ (84) നിര്യാതയായി. പരേത അലക്കുകടവ് മുട്ടുമ്പുറം കുടുംബാംഗമാണ്. മക്കൾ: ശോഭന, പ്രകാശ്, പ്രസന്നൻ, പ്രദീപ്, ജയപ്പൻ. മരുമക്കൾ: അനിയപ്പൻ (പാണ്ഡവം), രാധാമണി (കുമരകം), നിഷ (മൂലേടം), മഞ്ജു (മാങ്ങാനം). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.