കരീമഠം: കരീമഠം ശ്രീനാരയണ സാംസ്‌കാരികവേദി ഗുരുമന്ദിരത്തിലെ 27ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവം19നും 20നും നടക്കും. മഹാഗണപതിഹോമം, കലശം, വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം, അന്നദാനം, താലപ്പൊലി ഘോഷയാത്ര, മഹാപ്രസാദമൂട്ട്, തിരുവാതിരകളി, നാടൻപാട്ട് എന്നിവ നടക്കും.