കുമ്മനം: മഞ്ചയിൽ നെല്ലിപ്പള്ളിൽ പരേതനായ എൻ.ടി തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. മക്കൾ: ബോബി ചാർലി, ബിനു തോമസ്, ബിന്ദു തോമസ്. മരുമക്കൾ : ലീന, ചാർലി. സംസ്‌കാരം ബുധൻ 4ന് ഒളശ്ശ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.