പുതുപ്പള്ളി: പുതുപ്പള്ളി തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാവർഷവും കൊടുത്തുകൊണ്ടിരിക്കുന്ന കൊടിക്കൂറ ഇന്ന് രാവിലെ 9ന് മാമ്മൂട്ടിൽ എം,കെ പ്രഭാകരന്റെ ഭവനത്തിൽ നിന്നും ക്ഷേത്രത്തിൽ സമർപ്പിക്കും.