xmas-way

പപ്പാ തന്ന പാപ്പാ തൊപ്പി... നാടും നഗരവും ക്രിസ്തുമസിന് വരവേല്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ നഗരത്തിലെത്തിയ അച്ഛന്‍ കുഞ്ഞിനെ ക്രിസ്മസ് പാപ്പയുടെ തൊപ്പി അണിയിച്ച് പോകുന്നു.