
ചങ്ങനാശേരി: പാറേൽ തൈപ്പറമ്പിൽ ത്രേസ്യാമ്മ ജോസഫ് (80) നിര്യാതയായി. പരേത ചെത്തിപ്പുഴ മംഗ്ലാവിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് ദേവസ്യ. മക്കൾ: ജോസഫ് സെബാസ്റ്റ്യൻ(റിട്ട. ലോക്കോ പൈലറ്റ്, കൊല്ലം), ജസി, സോമി, സോളി (ന്യൂസിലാൻഡ്), സിന്ധു. മരുമക്കൾ: മോളി അത്തിപ്പറമ്പിൽ പത്തനംതിട്ട, സോജപ്പൻ മുളകുപ്പാടം വെരൂർ, സാനിച്ചൻ പുത്തൻപറമ്പിൽ കോട്ടയം, അലക്‌സ് മെയ്‌ചേരിൽ (ന്യൂസിലാൻഡ്). സംസ്‌കാരം ഇന്ന് 2.30ന് പാറേൽ സെന്റ്. മേരീസ് പള്ളിയിൽ.