bird

ജെറ്റാ... തീറ്റ തേടി പറക്കുന്ന നാട്ടുവേലിതത്തകൾ.തത്തയുടെ രൂപ സാദൃശ്യം തോന്നിക്കുന്ന നാട്ടുവേലിത്തത്തകൾ വായുവിലഭ്യാസം നടത്തി പ്രാണികളെ പറന്നു പിടിക്കുന്നത് മനോഹരമായ കാഴ്ചയാണ്. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.