
വെളിയന്നൂർ: ചോതിപറമ്പിൽ സി.കെ കുമാരൻ(77, മേള കലാകാരൻ ചെറുവീട്ടിൽ ഗോപി) നിര്യാതനായി. ഭാര്യ: ശോഭന പിറമാടം പയ്യാനിക്കൽകുടുംബാംഗം. മക്കൾ: കൃഷ്ണ കുമാർ (യു.എസ്.എ), കൃഷ്‌ണേന്ദു (ദുബായ്). മരുമകൾ: പ്രിയ സാബു വലവൂർ പഴയവീട്ടിൽ കുടുംബാഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.