
പേരൂർ: നന്ദമറ്റത്തിൽ എൻ.സി ഗോപാലൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പേരൂർ എ.കെ.സി.എച്ച്.എം.എസ് ശ്മശാനത്തിൽ. ഭാര്യ: അമ്മിണി (പെണ്ണമ്മ) മണിയഞ്ചേരി കാല കുടുംബാംഗമാണ്. മക്കൾ : ബിനു, സിനു, സുധീഷ് കുമാർ. മരുമക്കൾ : ജിനിമോൾ ചേർത്തല, ശാലിനി അയർക്കുന്നം, ജിഷ പൂവന്തുരുത്ത്.