
കുറവിലങ്ങാട്: തോട്ടുവാ പടിഞ്ഞാറെ ഇല്ലിനിൽക്കുംതടം (കൂനാംപുറത്ത്) പരേതനായ തൊമ്മൻ (കുഞ്ഞ്) ഭാര്യ അന്ന തൊമ്മൻ (100) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ജോർജ്ജ്, മേരി, ചിന്നമ്മ. മരുമക്കൾ: വി.ജെ തോമസ് വെളിയിൽ ചെമ്മനത്തുകര, ചിന്നമ്മ തേക്കുംകാട്ടിൽ മുട്ടുചിറ, പരേതനായ ജേക്കബ് പുളിക്കൽ വാരാപ്പുഴ, ജോൺ പുളിക്കൽ മാഞ്ഞൂർ. സംസ്‌കാരം ഇന്ന് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് ഡീക്കൻ മർത്തമറിയം തീർത്ഥാടന ദേവാലയത്തിൽ.