
ഉടുമ്പന്നൂർ: അറയ്ക്കൽ ദേവസ്യാ വർക്കി(കുഞ്ഞുവർക്കി ആശാൻ - 97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മങ്കുഴി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : പരേതയായ അന്നക്കുട്ടി കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജോയി , മേരി കൊച്ചുപറമ്പിൽ, ആനീസ് താണിയ്ക്കൽ(വാഴക്കുളം), സാലി പന്നൂർ(റിട്ട. അദ്ധ്യാപിക), പോൾ, ജെസി അറമ്പൻകുടിയിൽ(കോതമംഗലം), മിനി, ജോർജ് അറയ്ക്കൽ(കേരള കോൺഗ്രസ് എം ഉടുമ്പന്നൂർ മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: മോളി, ഇലഞ്ഞിമറ്റം (ഭരണങ്ങാനം)മത്തച്ചൻ കൊച്ചുപറമ്പിൽ,(ഉടുമ്പന്നൂർ) ഫ്രാൻസിസ് കുഴിയ്ക്കാട്ടുമാലിൽ,(പന്നൂർ) ഷാജു അറമ്പൻകുടിയിൽ,(കോതമംഗലം) റിൻസി, ആലനോലിക്കൽ (ചിറ്റൂർ) ജിയോപീച്ചാട്ട്,(,തോണിച്ചാൽ,വയനാട്), യമുന പേരൂക്കുന്നേൽ,(മങ്കുഴി )ബേബി താണി യ്ക്കൽ.(വാഴക്കുളം).