
കൊടിത്തണലിൽ ഇത്തിരി വെള്ളം...യൂത്ത് കോൺഗ്രസ്‌പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടയിൽ കനത്ത ചൂടിനെ തുടർന്ന് മഹിളാകോൺഗ്രസ് പ്രവർത്തകക്ക് വെള്ളം കൊടുക്കുന്നു