
കോളേജ് ഡേയ്സ്... തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ഒന്നാം വർഷ മലയാളം വിഭാഗം ക്ലാസില്‍ സിന്ധുവിനോട് അദ്ധ്യാപിക ചോദ്യം ചോദിച്ചപ്പോള്‍. മകളും സഹപാഠിയുമായ നന്ദന സമീപം.
ക്ലാസ്സ് മേറ്റ്സ്... തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ഒന്നാം വർഷ മലയാളം വിദ്യാർത്ഥിനിയായ സിന്ധു മകള്‍ നന്ദനയ്ക്കും മറ്റു സഹാപാഠികള്‍ക്കും ഒപ്പം ഇടവേള പങ്കിടുന്നു.