ചങ്ങനാശേരി: നവോദയ, എൽ.എസ്.എസ്.സ്‌കോളർഷിപ്പ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കുവേണ്ടി ക്രിസ്മസ് അവധിക്കാലത്ത് 22 മുതൽ തീവ്രപരിശീലന ക്ലാസ്സ് നടക്കും. 3, 4, 5 ക്ലാസ്സുകാർക്ക് പങ്കെടുക്കാം. പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.സി സയൻസ്, കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് പ്രയാസമുള്ള വിഷയങ്ങൾക്ക് സൗജന്യ ക്രാഷ് ക്ലാസ് ചങ്ങനാശേരി റവന്യൂ ടവറിലെ ഓൾ സെയ്ന്റ്‌സ് കോളേജിലാണ് ക്ലാസ്.