ഹാപ്പി പാപ്പാ...കോട്ടയം കാരിത്താസ് ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി ക്രിസ്മസ് പാപ്പായുടെ വേഷത്തിലെത്തിയ ജോസ്.കെ.മാണി എം.പി യുടെ ഭാര്യ നിഷാ ജോസ് കരോള്‍ ഗാനത്തിന് ചുവട് വെക്കുന്നു