ചെങ്ങളം: മങ്ങാട്ട് ഇരുപതിൽ ശോശാമ്മ (കുഞ്ഞുമോൾ-73) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. പരേത കിളിരൂർ പരുവകളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ദാനിയേൽ ചാക്കോ. മക്കൾ: സിബി, സിജൂ, പരേതനായ യൽദോസ്. മരുമക്കൾ: നിഷ, ലീനാ.