sreedharan

ഭരണങ്ങാനം : പാറത്താഴെ വീട്ടിൽ (ശ്രീനിലയം) പരേതരായ വേലായുധന്റെയും കാർത്ത്യായനിയുടെയും മകൻ ശ്രീധരൻ പി.വി (64, റിട്ട. അദ്ധ്യാപകൻ, ഗവ.എച്ച്.എസ് അയ്യങ്കാവ്) നിര്യാതനായി. ഭാര്യ : ജയമോൾ കെ.ആർ എറികാട് കൊക്കുറക്കുന്നേൽ (റിട്ട. അദ്ധ്യാപിക ഗവ.എൽ.പി.എസ് പ്ലാശനാൽ). മക്കൾ: ശ്രീജ പി.എസ് (എഫ്.സി.ഐ അങ്കമാലി), ശ്രുതി പി.എസ് ( ടീച്ചർ, ഇ.എം.ആർ.എസ് പൈനാവ് ), ശ്രേയ പി.എസ് (വിദ്യാർത്ഥിനി). മരുമകൻ: അബിൻ (ബംഗളൂരു). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.