കല്ലറ: പെരുന്തുരുത്ത് വേലംപറമ്പിൽ രവീന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: ശശികല വിനോദ് മേമ്മുറി, ഡോ. വിനോദ്കുമാർ പയ്യന്നൂർ. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.