sajeev

കുര്യനാട് : കാവനാൽ പരേതനായ ചെല്ലപ്പൻ നായരുടെ മകൻ സജീവ് കെ.സി (52) നിര്യാതനായി. മണ്ണയ്ക്കനാട്ട് എറികാട്ട് കുടുംബാംഗമായ മായ സജീവാണ് ഭാര്യ. മക്കൾ: അക്ഷയ സജീവ്, അർജ്ജുൻ സജീവ്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ .