kob-raveendran

കുമ്മനം : ശ്രീരംഗത്തിൽ രവീന്ദ്രൻ നായർ (89) നിര്യാതനായി. ചങ്ങനാശ്ശേരി പുഴവാത് കോട്ടയിൽ കുടുംബാംഗം. മക്കൾ : ശ്രീവല്ലഭൻ നായർ, വിജയലക്ഷ്മി, ബിനുകുമാർ. മരുമക്കൾ : പ്രീതാകുമാരി മറിയപ്പള്ളി, ഗോപാലകൃഷ്ണൻ നായർ കുമ്മനം. ബിന്ദു തോട്ടയ്ക്കാട്. സംസ്കാരം നടത്തി.