kob-hasna

മുക്കൂട്ടുതറ : മുട്ടപ്പള്ളി പ്ലാമൂട്ടിൽ ഹസ്സൻ കുഞ്ഞ് (കുഞ്ഞുമോൻ, 72) നിര്യാതനായി. ഭാര്യ : സഫിയ പെരുവന്താനം പുത്തനറക്കൽ കുടുംബാംഗം. മക്കൾ : നെജി, അജി. മരുമക്കൾ : ബീന, ഷെറീന. കബറടക്കം നടത്തി.