ചമ്പക്കുളം : കരുമാടി മുപ്പതിൽ തോമസ് തോമസിന്റെ ഭാര്യ ക്ലാരമ്മ തോമസ് (87) അമേരിക്കയിൽ നിര്യാതയായി. ചമ്പക്കുളം പുതിയാമഠം കുടുംബാംഗം. മക്കൾ : ബാൻസ് ബെന്നി, ബാബി. സംസ്‌കാരം ഇന്ന് 10 ന് ന്യൂയോർക്കിലെ സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിൽ.