മുണ്ടക്കയം : പുലിക്കുന്ന് മാഞ്ചിറക്കൽ എം.സോമൻ (73) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി, ആർട്ടിസാൻസ് യൂണിയൻ (സി.ഐടി.യു) കാഞ്ഞിരപ്പള്ളിഏരിയാ കമ്മിറ്റിയംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഗീത. സംസ്കാരം നടത്തി.